കേരള ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സ്വന്തമാക്കിട്ടുണ്ട്, പക്ഷെ!!
കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചുള്ള കുറച്ചു ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ താരത്തെ നിലവിൽ സ്വന്തമാക്കിട്ടുണ്ട്. എന്നാൽ ആ താരം അടുത്ത സീസണിലെ ടീമിലെക്കത്തുകയൊള്ളു.മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് നിലവിൽ നാല് ഇന്ത്യൻ താരങ്ങളുടെ കരാർ പുതുക്കിയിട്ടുണ്ട്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ നാല് താരങ്ങളിൽ ഒരാൾ പോലും വിദേശ താരം അല്ലെന്നതാണ്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈ സീസണിലേക്കുള്ള ഒരു താരത്തെയും ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിട്ടില്ല.കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന വിധത്തിൽ അപ്ഡേറ്റ് ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നതായിരിക്കും. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചുള്ള വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page